DCC ഓഫീസ് കെട്ടിട നിർമ്മാണ ഫണ്ട് കൈമാറി
DCC ഓഫീസ് കെട്ടിട നിർമ്മാണ ഫണ്ടിലേക്കുള്ള ഒന്നാം ഗഡു സംഖ്യ മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ശശിധരൻ കൊളച്ചേരി ബ്ലോക്ക് സംഘടനാ ചുമതലയുള്ള DCC ജനറൽ സെക്രട്ടറി N.P വേലായുധന് കൈമാറി.
ചടങ്ങിൽ കെ പി ചന്ദ്രൻ മാസ്റ്റർ, കെ സി ഗണേശൻ, കെ സന്തോഷ്, സി ശ്രീധരൻ മാസ്റ്റർ, പി പി സിദ്ധിക്ക്, സി എച്ച് മുഹമ്മദ് കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.