കയരളം UP സ്കൂളിന് സമീപത്തെ കെ ഒ കാർത്ത്യായനി അമ്മ നിര്യാതയായി
കയരളം :- കയരളത്തെ കെ.ഒ.കാര്‍ത്ത്യായനിയമ്മ (97)അന്തരിച്ചു. പരേതനായ പി.എ.നാരായണന് നമ്പ്യാരുടെ ഭാര്യയാണ്. മക്കള്‍ കെ.ഒ.സരോജിനി(റിട്ട.അദ്ധ്യാപിക കയരളം യു.പി സ്ക്കൂള് )ഉത്പിലാക്ഷി,പത്മാവതി,സതിദേവി(റിട്ട.അദ്ധ്യാപിക പുറമേരി രാജാസ് ഹൈസ്കൂള്‍)മുരളിധരന്. മരുമക്കള്‍ ടി.വി.പ്രഭാകരന് നമ്പ്യാര്‍ ,എം.കെ.ശ്രീധരന് നമ്പ്യാര്‍ ,പി.എ.പത്മേക്ഷണന്‍, കെ.ഹരിദാസ്, ലത.കെ. സഹോദരങള്‍ പരേതനായ കെ.ഒ.പത്മനാഭന് നമ്പ്യാര്‍ ,കെ.ഒ.ഗോവിന്ദന് നമ്പ്യാര്‍ ,കെ.ഒ.നാരായണന് നമ്പ്യാര്‍ .
സംസ്ക്കാരം രാവിലെ 10.30ന് വീട്ടുവളപ്പില്‍.