കുളങ്ങരേത്ത് ദേവി അമ്മ നിര്യാതയായി
കൊളച്ചേരി - കൊളച്ചേരി ലെനിൻ റോഡിൽ കുളങ്ങരേത്ത് ദേവി അമ്മ (83) നിര്യാതയായി.
പരേതനായ അടിച്ചേരിക്കണ്ടി ഗോവിന്ദ്റെ ഭാര്യയാണ്.
മക്കൾ: നാരായണൻ ,പദ്മനാഭൻ,ശിവപ്രസാദ് പരേതരായ ഗോപിനാഥൻ, സരസ്വതി.
മരുമക്കൾ : ഗിരിജ പത്മിനി പ്രസന്ന, സിന്ധു ,ബാലകൃഷ്ണൻ, പ്രഭാകരൻ
ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കൊളച്ചേരിപറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ .