പ്രതിഷേധ പ്രകടനം നടത്തി
ചേലേരി :- യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ അരു കൊലയിൽ പ്രതിഷേധിച്ച് ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ചേലേരി മുക്കിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് എൻ പി പ്രേമാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തൻ മാസ്റ്റർ ,കൊയിലേരിയൻ ദാമോദരൻ, കെ മുരളീധരൻ മാസ്റ്റർ, പി കെ.പ്രഭാകരൻ മാസ്റ്റർ, കെ പ്രഭാകരൻ ,എം സി സന്തോഷ്, കെ ഭാസ്കരൻ ,എ ബിജു, അഖിലേഷ് എന്നിവർ നേതൃത്വം നൽകി .