അരിങ്ങേത്ത് ദേവകി നിര്യാതയായി
കൊളച്ചേരി പറമ്പ് : അരിങ്ങേത്ത് ദേവകി(85) നിര്യാതയായി.
ഭർത്താവ് പരേതനായ കാമ്പ്രത്ത് കുഞ്ഞമ്പു
മക്കൾ :തങ്കമണി ,രമണി (സിപിഎം കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് മെമ്പർ)
മരുമക്കൾ: പി പത്മനാഭൻ റിട്ടേർഡ് ഓട്ടുകമ്പനി നാറാത്ത്
സഹോദരങ്ങൾ: ഒതേനൻ
( ചേലേരി) , പരേതനായ നാരായണൻ
സംസ്കാരം ഇന്ന് വൈകുന്നേരം ആറുമണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ