കെ.ഒ. ശ്രീദേവി അമ്മ നിര്യാതയായി


മയ്യില്‍ : ദേവി നിവാസിലെ കെ.ഒ. ശ്രീദേവി അമ്മ (75) നിര്യാതയായി. ഭര്‍ത്താവ് പരേതനായ എന്‍.കെ. നാരായണന്‍ നമ്പ്യാര്‍.
മക്കള്‍ : കെ.ഒ. രമേശന്‍ (റിട്ട. എസ്.ഐ. കണ്ണൂര്‍), ഗിരിജ (മലപ്പട്ടം ഹെല്‍ത്ത് സെന്റര്‍), ശൈലജ (ഫെഡറല്‍ ബേങ്ക്), സുജാത, രാജീവന്‍ (ശ്രീദേവി ഡ്രൈവിംഗ് സ്‌കൂള്‍), സജീവന്‍ (മാനേജര്‍, മലപ്പട്ടം സര്‍വ്വീസ് സഹകരണ ബേങ്ക്)
മരുമക്കള്‍ : സരസ്വതി കെ.സി., സി.വി. ഗോപാലന്‍നമ്പ്യാര്‍, ഹരീന്ദ്രന്‍ കെ.കെ., സുധാകരന്‍ പി.സി., പ്രീത ഇ.വി., ഷിജിന കെ.കെ.
സഹോദരങ്ങള്‍ : കെ.ഒ. നാരായണന്‍ നമ്പ്യാര്‍, കെ.ഒ. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, കെ.ഒ. ഭാസ്‌കരന്‍ നമ്പ്യാര്‍, കെ.ഒ. വിജയലക്ഷ്മി
Previous Post Next Post