Home മാണിയൂർ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി Kolachery Varthakal -November 05, 2026 കണ്ണൂർ: മാണിയൂർ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുവച്ചിക്ക്ന്ന് സ്വദേശി സർഗ്ഗത്തിൽ കെ. ഷമൽ (27) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.