സത്യാഗ്രഹ സമരം നടത്തി

 സത്യാഗ്രഹ സമരം നടത്തി 


മയ്യിൽ :- കർഷകരുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് കൊണ്ട് കേന്ദ്ര സർക്കാരിനെതിരെയുള്ള ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി AIKS,BKMU എന്നീ സംഘടനകളുടെ സത്യാഗ്രഹ സമരം മയ്യിൽ വെച്ച് നടന്നു. 

കിസാൻ സഭ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി കെ.വി ഗോപിനാഥ് സമരം ഉൽഘാടനം ചെയ്തു. കിസാൻസഭ മയ്യിൽ മണ്ഡലം സെക്രട്ടറി പി.സുരേന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി പുരുഷോത്തമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. .കെ.വി ബാലകൃഷ്ണൻ, പി.രവീന്ദ്രൻ, രാജമണി സുരേഷ് ബാബു പി.നാരായണൻ, രമേശൻ നണിയൂർ തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.

Previous Post Next Post