തൈലവളപ്പിലെ മാവിലാക്കോട്ട് ലിയാഖത്ത് നിര്യാതനായി

 


മയ്യിൽ:- കൊട്ടപ്പൊയിൽ താമസിക്കുന്ന തൈലവളപ്പിലെ മാവിലാക്കോട്ട് ലിയാഖത്ത് നിര്യാതനായി

ഭാര്യ: കൊട്ടപ്പൊയിലെ റഹ്മത്ത്

മകൾ: ഹനാ ഫാത്തിമ

സഹോദരങ്ങൾ: മഹമുദ് വി കെ, പരേതനായ വാഹിദ്

Previous Post Next Post