വി.കെ. രാജഗോപാലൻ നമ്പ്യാർ നിര്യാതനായി


നാറാത്ത്‌:- വി.കെ. രാജഗോപാലൻ നമ്പ്യാർ ( 87)  നിര്യാതനായി.റിട്ടയേർഡ് മിലിട്ടറി ഹവീൽദാർ, റിട്ടയേർഡ് കസ്റ്റംസ് & സെൻട്രൽ എക്‌സൈസ്  ആയിരുന്നു. ഭാര്യ:- പരേതയായ പി.എം. പദ്മാവതി (റിട്ടയേർഡ്. ടീച്ചർ, കമ്പിൽ മാപ്പിള ഹൈസ്കൂൾ).

മക്കൾ : - പി.എം. സതീഷ് നമ്പ്യാർ ( അമേരിക്ക),  പി. എം.സുനിൽകുമാർ (ദുബായ്) , പി. എം. രാജേന്ദ്രൻ(കണ്ണൂർ).മരുമക്കൾ: ശ്രീവിദ്യ ( അമേരിക്ക ), സോണ(കണ്ണൂർ), സ്നേഹ (കണ്ണൂർ). 

സഹോദരങ്ങൾ: വി.കെ. ബാലൻ നമ്പ്യാർ, വി. കെ. ഗോപിനാഥൻ നമ്പ്യാർ, പരേതയായ വി. കെ. പങ്കജം.

സംസ്കാരം നാളെ (സെപ്തം 19) ശനിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് കണ്ണാടിപറമ്പ് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

Previous Post Next Post