നിര്യാതയായി


കണ്ണാടിപ്പറമ്പ്
:- പുല്ലുപ്പി സൊസെറ്റിക്ക് സമീപം പരേതനായ കണ്ണൻ്റെ ഭാര്യ കൊയിലേര്യൻ കാർത്ത്യായനി (70) നിര്യാതയായി .

മക്കൾ: രാജലക്ഷ്മി ,രാജീവൻ ,രജനി, അനിൽകുമാർ, ശ്രീന .

മരുമക്കൾ: സുന്ദരൻ, സുനില ,സന്ധ്യ, ജയകൃഷ്ണൻ പരേതനായ കൃഷ്ണൻ സഹോദരൻ: ദാമോദരൻ 

സംസ്കാരം നാളെ (ശനിയാഴ്ച്ച) രാവിലെ 10ന് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ .

Previous Post Next Post