പെരുമാച്ചേരിയിലെ പി .ചന്ദ്രൻ നിര്യാതനായി


കൊളച്ചേരി :-പെരുമാച്ചേരിയിലെ പി .ചന്ദ്രൻ (പോള) നിര്യാതനായി .65 വയസ്സായിരുന്നു. 

ഭാര്യ :- രാധ 
മക്കൾ :- ടി. ഷാജു (സിപിഐ എം പെരുമാച്ചേരി ബ്രാഞ്ച് സെക്രട്ടറി) ടി ഷൈമ , ടി ബിജു ,ടി റിജേഷ് (സിപിഐഎം പെരുമാച്ചേരി ബ്രാഞ്ച് മെമ്പർ) .
മരുമക്കൾ :- രാഗേഷ്, നിത്യ.

ശവസംസകാരം ഇന്ന് 3 മണിക്ക് കണ്ടക്കൈ പറമ്പ്  പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post