നിര്യാതനായി
മയ്യിൽ :- മുല്ലക്കൊടിയിലെ രാജൻ എൻ കെ (62) നിര്യാതനായി.
ഭാര്യ :- പ്രസന്ന.
മക്കൾ :- പ്രജീഷ് (ദുബായ് ), സുജീഷ് (മെയിൻ ഫ്രെയിം സ്റ്റുഡിയോ ,ചെറുവത്തല മൊട്ട), അക്ഷയ (വിദ്യാർത്ഥി )
മരുമകൾ :- വിഷ്ണുപ്രീയ (വെള്ളാട്)
സഹോദരങ്ങൾ :- നാരായണൻ (ചപ്പാരപ്പടവ്) മീനാക്ഷി (മുയ്യം ), കരുണാകരൻ ,ഗോമതി(കമ്പിൽ ) രമേശൻ (അരിമ്പ്ര) .
സംസ്കാരം 6 -9 -20 ഞായറാഴ്ച രാവിലെ 10.30 ന് കണ്ടക്കൈ ശാന്തിവനം പൊതുശ്മശാനത്തിൽ നടക്കും.