HomeCovid മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിരീക്ഷണത്തിൽ Kolachery Varthakal -September 16, 2020 കണ്ണൂർ :- മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ ടി ദിലീപിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രി ഉൾപ്പെടെ 6 പേർ സ്വയം നിരീക്ഷണത്തിലേക്ക് മാറിയത്.