നിര്യാതനായി
പെരുമാച്ചേരി :- കാട്ടിലെ പീടികയ്ക്ക് സമീപം താമസിക്കുന്ന കിഴക്കേയിൽ പ്രദീപൻ (49)അന്തരിച്ചു .ബസ്സ് ഡ്രൈവർ ആയിരുന്ന ഇദ്ദേഹം കുറച്ചു കാലമായി അസുഖബാധിതനായിരുന്നു.
കെ വി കൃഷ്ണൻ നായരുടെയും കിഴക്കെയിൽ നാരായണിയുടെയും മകനാണ്.
ഭാര്യ:- പ്രസീന (മാങ്ങാട്),
ഭാര്യ:- പ്രസീന (മാങ്ങാട്),
മക്കൾ:- ദിൽന, ആദിത്യൻ.
സഹോദരങ്ങൾ : കെ പി പവിത്രൻ , ലളിത കെ(മാനേജർ ,മയ്യിൽ സർവീസ് കോ-ഓപ്പ് ബാങ്ക്) , ബാലകൃഷ്ണൻ ( കുവൈത്ത്), രജിത(ഇരിവേരി) , സജിത , സനീഷ് (മിലിട്ടറി)
ശവസംസ്കാരം ഇന്ന് 11 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനം പൊതു ശമശാനത്തിൽ നടക്കും.