ഒ.വി കാർത്ത്യായനി അമ്മ നിര്യാതയായി

 നിര്യാതയായി

മയ്യിൽ :- കയരളം ഗോപാലൻ പീടികയ്ക്ക്  സമീപം പരേതനായ കെ.സി. നാരായണൻ നമ്പ്യാരുടെ (കുഞ്ഞപ്പ നമ്പാർ) ഭാര്യ ഒ വി  കാർത്ത്യായനി അമ്മ (85) നിര്യാതയായി. 

മക്കൾ:- രുദ്രാണി, പുഷ്പവല്ലി, സുമതി, സുജാത, ഫൽഗുനൻ, പ്രജോഷ് , സുധ,  സുനിത.
മരുമക്കൾ:- പി.വി. കുഞ്ഞിരാമൻ (റിട്ട. സി.ആർ.പി. എഫ്.), പി.പി. കുഞ്ഞിരാമൻ  ചെന്നൈ), കൃഷ്ണൻ  ( (കുറ്റ്യാട്ടൂർ), പ്രദീപൻ (എടയന്നൂർ), ശ്രീജ  (മാവിച്ചേരി), ശ്രീവിദ്യ (മൊറാഴ), രാജേഷ്, വിജയൻ (ഇരുവരും കയരളം). 

സഹോദരങ്ങൾ:- ഒ.വി. കൃഷ്ണൻ നമ്പ്യാർ,
വേലായുധൻ നമ്പ്യാർ, ചന്ദ്രമതി, മാലിനി, ഭവാനി, പരേതരായ ഭരതൻ നമ്പ്യാർ, മീനാക്ഷിയമ്മ.
ശവസംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ നടക്കും.

Previous Post Next Post