ചെക്കികുളത്ത് അതിഥി തൊഴിലാളി മരിച്ച നിലയിൽ

  ചെക്കികുളത്ത് അതിഥി   തൊഴിലാളി മരിച്ച നിലയിൽ

മയ്യിൽ: അതിഥി തൊഴിലാളിയെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശി ശ്യാമള ഒറാവനെ(28) ആണ് ചെക്കിക്കുളത്തെ സ്വകാര്യ ക്വാട്ടേഴ്സിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജെൽവാൻകടി ജില്ലയിലെ മധു റാം ഒറാവന്റെ മകനാണ് ഇദ്ദേഹം . 

 മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു കൊണ്ടുപോയി.

Previous Post Next Post