രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് അടച്ചിടുന്നത്.
ജില്ലയിലെ അഞ്ച് പമ്പുകളിൽ 14 മുതൽ ഫ്യുവൽ എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ സമരം നടത്തി പമ്പുകൾ അടപ്പിച്ചതിനെതിരേ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവാത്തതിൽ പ്രതിഷേധിച്ചാണ് അടച്ചിടാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.