പാമ്പുരുത്തി :- ബി.ആർക്കിൽ (ബാച്ചിലർ ഓഫ് ആർക്കിടെക്ചർ) എഞ്ചിനിയറിംഗ് ബിരുദം നേടിയ എം. മുഹമ്മദ് റാഫി യെ മുസ്ലിം യൂത്ത് ലീഗ് പാമ്പുരുത്തി ശാഖാ കമ്മിറ്റി ഉപഹാരം നൽകി നൽകി അനുമോദിച്ചു. എം അനീസ് മാസ്റ്റർ ഉപഹാരം നൽകി. ശാഖ മുസ്ലിം ലീഗ് സെക്രട്ടറി അമീർ ദാരിമി, യുത്ത് ലീഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി കെ.സി, ട്രഷറർ മുഹമ്മദ് കുഞ്ഞി എം.പി, സിറാജ് വി.ടി, ശിഹാബ് എം, മുസ്തഫ എം,റസാഖ് സി.കെ, സഹദ് എം എന്നിവർ സംബന്ധിച്ചു. മംഗലാപുരം ശ്രീനിവാസ് സ്കൂൾ ഓഫ് ആർക്കിടെക്ച്ചറിൽ നിന്നാണ് കോഴ്സ് പൂർത്തിയാക്കിയത്.
അനുമോദിച്ചു