നിര്യാതനായി


നിര്യാതനായി


പെരുമാച്ചേരി:  പെരുമാച്ചേരി CRC ക്ക് സമീപം  രാം നിവാസിൽ ഗിരീഷ് കുമാർ (64) അന്തരിച്ചു . പരേതനായ സി.വി.രാമൻ നായർ നാണിയമ്മ എന്നിവരുടെ  മകനാണ്.
ഭാര്യ :- ഗീത. മക്കൾ :- രാഗീഷ്,വർഷ. മരുമക്കൾ :- ഷൈജു, അനുശ്രീ.
സഹോദരങ്ങൾ:- ഹരീഷ്, രാധാകൃഷ്ണൻ പരേതരായ വനജ, പ്രതാപൻ.

ശവസംസ്കാരം ഇന്ന് ചൊവ്വാഴ്ച 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post