MVR ആയുർവേദയുടെ Ayur immune കിറ്റ് ആരോഗ്യ മന്ത്രി ശ്രീ കെ കെ ശൈലജ ടീച്ചർ ഏറ്റുവാങ്ങി

 

പറശ്ശിനി കടവ് :- കോവിഡ് 19 പ്രതിസന്ധി തരണം ചെയ്യുന്നതിന് വേണ്ടി പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഫാര്‍മസിയിലെ (എം.കെ.ഉമ്മര്‍കോയ മെമ്മോറിയല്‍ ഫാര്‍മസി) പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ MVR AYUR ഇമ്മ്യൂണിറ്റി കിറ്റിന്‍റ വിതരണം എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഡയരക്ടര്‍ പ്രൊഫ.ഇ.കുഞ്ഞിരാമന്‍  ബഹുമാനപെട്ട ആരോഗ്യമന്ത്രി ശ്രീ കെ കെ  ശൈലജ ടീച്ചർ നൽകി. കോവിഡ് 19 അതീവ ഗുരുതരമായി സമ്പർഗ്ഗത്തിലൂടെ ദിനംപ്രതി കൂടി വരുകയാണ് ഈ സാഹചര്യത്തിൽ പ്രതിരോധ ശേഷി വർധിപ്പിക്കുക ഏറ്റവും അനിവാര്യം ആണ്. ആയുർവേദത്തിലൂടെ നൽകിയ പ്രതിരോധ ശേഷി മരുന്നുകൾ covid രോഗികളിൽ പ്രതിരോധ ശേഷി വർധിപ്പിക്കുകയും അസുഖം വേഗം സുഖപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ അറിച്ചിട്ടുണ്ട്. മാറ്റ് പാർശ്വഫലങ്ങൾ ഇല്ല എന്നതാണ് ആയുർവേദ പ്രതിരോധ ശേഷി മരുന്നുകളുടെ ഗുണം.

Immune Kit MVR കോളേജ് ആയുർവേദ ഫർമസിയിൽ നിന്നും ലഭിക്കുന്നതാണ് കൂടാതെ ഫോൺ വഴി ഓഡർ ചെയ്യാൻ +91 80869 96287 നമ്പറിൽ ബന്ധപ്പെടുക.

Previous Post Next Post