Homeമലപ്പട്ടം മലപ്പട്ടം പഞ്ചായത്തിൻ്റെ ജനകീയ ഹോട്ടൽ 30ന് പ്രവർത്തനമാരംഭിക്കും Kolachery Varthakal -October 29, 2020 മലപ്പട്ടം :- വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള മലപ്പട്ടം പഞ്ചായത്തിന്റെ ജനകീയ ഹോട്ടൽ 30ന് പ്രവർത്തനമാരംഭിക്കും.20 രൂപ നിരക്കിൽ ഊൺ സൗകര്യം ലഭ്യമായിരിക്കും.ഒക്ടോബർ 30ന് രാവിലെ 9.30 ന് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പജൻ ഉദ്‌ഘാടനം ചെയ്യും.