കണ്ണൂർ :- ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 36 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു.
അഞ്ചരക്കണ്ടി 5, 11, ആന്തൂര്‍ നഗരസഭ 28, അയ്യന്‍കുന്ന് 10, ചപ്പാരപ്പടവ് 3, 6, 8, ചെറുകുന്ന് 9, എരമം കുറ്റൂര്‍ 15, എരുവേശ്ശി 3, കടമ്പൂര്‍ 12, കല്ല്യാശ്ശേരി 4, 7, 12, കാങ്കോല്‍ ആലപ്പടമ്പ 3, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 35, കോളയാട് 10, കുഞ്ഞിമംഗലം 8, കുന്നോത്തുപറമ്പ് 4, 13, കൂത്തുപറമ്പ് നഗരസഭ 4, മട്ടന്നൂര്‍ നഗരസഭ 26, മാട്ടൂല്‍ 10, നടുവില്‍ 11, നാറാത്ത് 11, പാനൂര്‍ നഗരസഭ 33, 34, പാപ്പിനിശ്ശേരി 20, പരിയാരം 7, പാട്യം 4, പയ്യന്നൂര്‍ നഗരസഭ 10, പെരിങ്ങോം വയക്കര 13, രാമന്തളി 10, തലശ്ശേരി നഗരസഭ 33, തൃപ്പങ്ങോട്ടൂര്‍ 18, വേങ്ങാട് 10 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.