മയ്യിൽ :- ചെക്യാട്ട് കാവിനടുത്ത് കിഴക്കേടത്ത് രാജന്‍(58) നിര്യതനായി.പരേതരായ കുഞ്ഞിരാമന്റെയും തമ്പായിയുടേയും മകനാണ്.
ഭാര്യ - വത്സല (പെരുവങ്ങൂര്‍)
മക്കള്‍ :- ശ്രീലിമ, അമല്‍.
സഹോദരങ്ങള്‍ :- നാരായണന്‍, നാരായണി, ചന്ദ്രന്‍, കൃഷ്ണന്‍,മോഹനന്‍ ,അശോകന്‍ ,പ്രകാശന്‍.