നിര്യാതനായി


കണ്ണാടിപറമ്പ്
:- പുല്ലൂപ്പി ക്രിസ്ത്യൻ പള്ളിക്ക് സമീപം സത്യൻ (54) നിര്യാതനായി. പരേതയായ മണി, ഐസക് ദമ്പതികളുടെ മകനാണ് .

ഭാര്യ:-  ജെസി

 മക്കൾ :-  സജ്ന അൽഫോൺസ ,സിജിൻ ഇഗ്നേഷ്യസ് (CPM പുല്ലൂപ്പി സൗത്ത് ബ്രാഞ്ച്), സിജിൽ ന .

സഹോദരങ്ങൾ:-  ബോബൻ, മോളി, ജോളി, ഷേർളി .

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുല്ലൂപ്പിയിൽ നടക്കും.

Previous Post Next Post