ചേലേരി :- ചേലേരി എ യു പി സ്കൂളിനു സമീപം താമസിക്കുന്ന പി സുജാത ( 52 ) നിര്യാതയായി. ചേലേരി വനിതാ സഹകരണ സംഘം ജീവനക്കാരിയാണ്.
ഭർത്താവ് :- എം കെ സുകുമാരൻ ( ഐ എൻ ടി യു സി കൊളച്ചേരി ഡിവിഷൻ പ്രസിഡൻ്റ്,കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം)
മക്കൾ:- സുജിൻലാൽ ,ദിൽജ
മരുമകൻ :- സുജിത്ത് കൂടാളി (ബിസിനസ്)
സഹോദരങ്ങൾ:- സഹദേവൻ (മിലിറ്ററി), ശകുന്തള,സുധ ,ലത,ലതിക,ശർമിള.
സംസ്ക്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.