മയ്യിൽ :- കയരളം ഒറപ്പടിയിലെ പുത്തൻവീട്ടിൽ ബാലകൃഷ്ണൻ നായർ (74) നിര്യാതനായി.
ഭാര്യ: എസ്.വി. ഓമന.
മക്കൾ: ശ്രീജ.എസ് വി. (ഒറപ്പടി അംഗൻവാടി വർക്കർ), എസ്.വി.ധനേഷ്.(ബഹ്റിൻ), എസ്.വി.ഷീബ, എസ്.വി.ഷീന, എസ്.വി.അനീഷ് (ബഹ്റിൻ)..
മരുമക്കൾ: പ്രദീപൻ (പെരുമാച്ചേരി), സരിത (കാഞ്ഞങ്ങാട്), ശിവദാസൻ (പുതിയതെരു ), രാജേഷ് (അഴീക്കോട്), നീതു ( ചേലേരി ).
സംസ്കാരം ഇന്ന് വൈകു: 3 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തിവനത്തിൽ.