വെളുത്തേര ജയൻ നിര്യാതനായി


നാറാത്ത്
:- ഓണപ്പറമ്പ് തൃക്കൺ മഠം ശിവക്ഷേത്രത്തിന് സമീപം വെളുത്തേര ജയൻ (79) നിര്യാതനായി. പഴയ കാല ബസ്സ് കണ്ടക്ടറാണ്.

ഭാര്യ :- കാപ്പാടൻ ശാന്ത. മകൻ :-  ബിജു

മരുമകൾ :- ജസ്ന. സഹോദരങ്ങൾ :- ശാന്ത, ശശി, ശൈലജ, ദിനേശൻ, മോഹനൻ, ശോഭ,

സംസ്കാരം ശനിയാഴ്ച്ച10 മണിക്ക്പയ്യാമ്പലത്ത് നടക്കും.

Previous Post Next Post