ഓടം വളപ്പിൽ രാജൻ നിര്യാതനായി


കൊളച്ചേരിപ്പറമ്പ്:- ഓടം വളപ്പിൽ രാജൻ(61) നിര്യാതനായി. സി.പി.ഐ എം കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് മെമ്പർ, AKG വായനശാല പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിക്കുന്നു.ദീർഘകാലം സി.പി.ഐ എം കൊളച്ചേരി LC  മെമ്പറായിരുന്നു.

 ഭാര്യ.. പി.പി.രമണി (മുല്ലക്കൊടി ബേങ്ക്, സി.പി.ഐ.എം കായച്ചിറ ബ്രാഞ്ച് മെമ്പർ),

 മക്കൾ: വിജിഷ, ലിജിമ. മരുമക്കൾ രജിത്ത് (കരിങ്കൽ ക്കുഴി)പ്രജീഷ്(ഇരിണാവ്)

സഹോദരങ്ങൾ: നന്ദിനി, രമ,രാമചന്ദ്രൻ, വത്സൻ, പുരുഷോത്തമൻ

ശവസംസ്കാരം 10.30 ന് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post