Homeകുറ്റ്യാട്ടൂർ നിര്യാതയായി Kolachery Varthakal -October 16, 2020 കുറ്റ്യാട്ടൂർ : - കുറുവോട്ട്മൂലയിലെ രാജീവത്തിൽ എം കെ പത്മാവതി (85) നിര്യാതയായി. .മക്കൾ: രാഗിണി, രാജീവൻ. മരുമക്കൾ: രാമഭദ്രൻ, പ്രേമവല്ലി. സഹോദരൻ: രാഘവൻസംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.