കോവിഡ് ബാധിച്ച് ചാലോട് സ്വദേശി മരണപ്പെട്ടു


ചാലോട്
:- പേരളാഞ്ഞി ഹൌസിൽ കട്ടേരി ഭാസ്കരൻ (75) നിര്യാതനായി.കണ്ണൂരിൽ സ്വകാര്യശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവ്ആണെന്ന് കണ്ടിരുന്നു.

ചാലോട് പെട്രോൾ പമ്പ്ജീവനക്കാരനായിരുന്നു.CPM കേരളാഞ്ഞി ബ്രാഞ്ച് മുൻ മെമ്പർ ആയിരുന്നു.

ഭാര്യ. തിരുമംഗലത്ത് സുലോചന 
മക്കൾ : സജിത സജിത്ത് (ഗൾഫ്)
മരുമക്കൾ : ആനന്ദൻ (കീഴല്ലൂർ വളയാൽ ) സിൽജ (Balam)
Previous Post Next Post