കണ്ണാടിപ്പറമ്പ പുല്ലൂപ്പിയിൽ ആറു മാസം പ്രായമുള്ള കുട്ടി മരണപ്പെട്ടു


        (Kolachery varthakal Online)
പുല്ലൂപ്പി: പുല്ലൂപ്പിയിൽ ആറു മാസം പ്രായമുള്ള പെൺകുട്ടി മരണപ്പെട്ടു. പുല്ലൂപ്പി പാറപ്പുറത്ത് സൗപർണിക ഹൗസിൽ ശ്രീനിക ആണ് മരണപ്പെട്ടത്. തലശ്ശേരി എഫ്.സി ഗോഡൗണിൽ ജോലി ചെയ്യുന്ന ശ്രീകാന്തിന്റെയും ഷിബിനയുടെയും മകളാണ്. ഇന്ന് വൈകുന്നേരത്തോടെ പുല്ലൂപ്പി  സാമുദായിക ശ്മശാനത്തിൽ സംസ്‌കരിച്ചു.

Previous Post Next Post