ചേലേരി: - ചേലേരി ചന്ദ്രോത്ത് കണ്ടിമടപ്പുര റോഡിന് എതിർവശത്ത് താമസിക്കുന്ന റിട്ട.നർസിങ്ങ് അസിസ്റ്റന്റ് തട്ടാരത്ത് കുഞ്ഞിരാമൻ (75) നിര്യാതനായി.
ഭാര്യ :- സൗദാമിനി.എ.കെ,
മക്കൾ:- പരേതയായ ദീപ, ദിവ്യ, ദീപേഷ്. മരുമക്കൾ മധു (പടപ്പേങ്ങാട്), രവീന്ദ്രൻ (കയരളം), രജുല (ഇരിക്കൂർ).
ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കൊളച്ചേരിപറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.