നിര്യാതയായി

 


കൊളച്ചേരി :- പെരുമാച്ചേരി സി ആർ സി വായനശാലയ്ക്ക് സമീപത്തെ ഹർഷ നിവാസിൽ നാണിയമ്മ (96) നിര്യാതയായി. 

ഭർത്താവ് പരേതനായ സി. വി രാമൻ നായർ.

 മക്കൾ:-  ഹരീഷ്, രാധാകൃഷ്ണൻ, പരേതരായ വനജ, ഗിരീഷ് കുമാർ, പ്രതാപ ചന്ദ്രൻ

 മരുമക്കൾ:-  ഗീത, സത്യവതി (ആശാ വർക്കർ, കൊളച്ചേരി), രമ, രേഖ, പരേതനായ പദ്മനാഭൻ.

ശവസംസ്കാരം ഇന്ന് രാവിലെ 10.30 ന് കൊളച്ചേരി പറമ്പ് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post