Homeമയ്യിൽ മയ്യിലിൽ നടന്ന ആൻ്റിജൻ ടെസ്റ്റിൽ 13 പേർക്ക് കോവിഡ് Kolachery Varthakal -November 07, 2020 മയ്യിൽ : - മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ 13 പേർക്ക് കൂടി കോവിഡ്. സ്ഥിരീകരിച്ചു. 43 പേരെയാണ് പരിശോധിച്ചത്. പോസറ്റീവായ വാർഡും എണ്ണവുംവാർഡ് 2 - 1വാർഡ് 8- 2വാർഡ് 9- 2വാർഡ് 10- 5വാർഡ് 12- 2വാർഡ് 17- 1