HomeObit നണിയൂർ ലക്ഷംവീട്ടിലെ സുബ്രഹ്മണ്യൻ നിര്യാതനായി Kolachery Varthakal -November 11, 2020 കൊളച്ചേരി :- നണിയൂർ ലക്ഷം വീട്ടിലെ ടി സുബ്രഹ്മണ്യൻ (53) നിര്യാതനായി. ഭാര്യ: കാളിയമ്മ. മക്കൾ: സിന്ധു, എസ് സിജു. മരുമകൻ: കുപ്പുസാമി. സഹോദരങ്ങൾ: ടി മുരുകേശൻ, ടി കുഞ്ഞിരാമൻ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പയ്യാമ്പലത്ത്.