ചെറുവാടത്തിൽ പാഞ്ചു നിര്യാതയായി


നാറാത്ത് :- 
നാറാത്ത് ശ്രീ ത്രിക്കൺ മഠം ശിവ ക്ഷേത്രത്തിനു സമീപം ചെറുവാടത്തിൽ പാഞ്ചു (90) നിര്യാതയായി .

ഭർത്താവ് പരേതനായ കോലിക്കിൽ കണ്ണൻ. 

മക്കൾ :-  സാവിത്രി, രാജൻ, പ്രസന്ന, രമണി, ശകുന്തള, ബാബു, ശൈലജ. 

മരുമക്കൾ :- രാഘവൻ, പത്മിനി, ചന്ദ്രൻ , കുമാരൻ, രമേശൻ, ശ്രീന, ലത്തീഷ്. 

സഹോദരങ്ങൾ :- പരേതനായ സി കുഞ്ഞമ്പു, സി സരോജിനി

സംസക്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക്.

Previous Post Next Post