കമ്പിൽ :- ക്ഷേത്ര കലാ അക്കാദമി പുരസ്കാരം നേടിയ പ്രശസ്ത സോപാന സംഗീതജ്ഞൻ പയ്യന്നൂർ കൃഷ്ണമണിമാരാരെ കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം ആദരിച്ചു.
സംഘമിത്ര സെക്രട്ടറി എം.ശ്രീധരൻ അധ്യക്ഷത വഹിച്ചു ,പ്രസിഡൻ്റ് എ.കൃഷ്ണൻ പൊന്നാടയണിച്ചു ,, ഉപഹാരം നൽകി ,,സംഘമിത്ര വായനശാല & ഗ്രന്ഥാലയം സെക്രട്ടറി എ ഒ പവിത്രൻ നന്ദി പറഞ്ഞു