മയ്യില്‍ :- മയ്യിൽ ഹാജിറ മന്‍സിലില്‍ കെ.മൂസാന്‍കുട്ടി (70) നിര്യായാതനായി.
കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് സര്‍വീസ് ബാങ്ക് ഡയറക്ടരായിരുന്നു.
ഭാര്യ :- ഹാജിറ.
മക്കള്‍ ഹസീന, ഫിറോസ്, ഷരീഫ്(ഇരുവരും യുഎഇ), മുബീന.
മരുമക്കള്‍ സിറാജ്, സുമയ്യ, തസ്ലീന, ഫയാസ്.
സഹോദരങ്ങള്‍ കുഞ്ഞിമൊയ്തീന്‍ ഹാജി, ആയിഷ, ഹംസ ഹാജി, അബ്ദുല്‍ അസീസ് ഹാജി, ഫാത്തിമ, അലീമ, പരേതരായ അബ്ദുല്ല ഹാജി, ഹസന്‍ ഹാജി