കൊളച്ചേരി :- കൊളച്ചേരി (പാടിയിയിൽ) പൊയ്യൂർ അംഗനവാടി ജീവനക്കാരി സി.വി ജയശ്രീ (44) നിര്യാതയായി.
ഭർത്താവ് ബാലൻ.
മക്കൾ; ജിൻസി, അനുശ്രീ, ആര്യശ്രീ.
മരുമക്കൾ; രതീഷ്( ഹോട്ടൽ ജീവനക്കാരൻ),
വനേഷ് (ഗൾഫ്).
സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് മൈലാടി ശ്മശാനത്തിൽ വച്ച് നടന്നു.