മയ്യിൽ :- പെരുവങ്ങൂരിലെ പരേതനായ കുന്നുംപുറത്ത് കുഞ്ഞമ്പു നായരുടെയും മാധവി അമ്മയുടെയും മകൾ കെ. നാരായണി (75) നിര്യാതയായി.
സഹോദരങ്ങൾ :- കെ.ഗോവിന്ദൻ, പരേതരായ കുഞ്ഞപ്പ, കുണ്ടൻ, ചിരുതൈ, കൃഷ്ണൻ
സംസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് കണ്ടൈക്ക പൊതു ശ്മശാനത്തിൽ നടക്കും.