വെൽഫെയർ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു


ചേലേരിമുക്ക് :-
വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ചേലേരി മുക്കിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സൈനുദ്ധീൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്തു.   
(Kolachery varthakal online)

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം വി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് ചേലേരി ആശംസയർപ്പിച്ച് സംസാരിച്ചു.സെക്രട്ടറി  നിഷ്ത്താർ കുറ്റേരിക്കണ്ടി സ്വാഗതവും നൂറുദ്ധീൻ പി വി നന്ദിയും പറഞ്ഞു.

Previous Post Next Post