ചേലേരി :- ചേലേരി എ യു.പി.സ്കൂളിനടുത്ത് താമസിക്കുന്ന ശ്രീമതി ദേവി മാരസ്യാർ (95)നിര്യാതയായി.
ഭർത്താവ് പരേതനായ കണ്ണൻ മാരാർ.
മക്കൾ പരേതനായ രാമദാസൻ, കല്യാണി, ഉണ്ണികൃഷ്ണൻ.
മരുമക്കൾ ഗോപാലകൃഷ്ണൻ, ഉഷ, പുഷ്പ.
ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ.