മയ്യിൽ :- കയരളം ഒറപ്പടിയിലെ പരേതരായ കണ്ടത്തിൽ ചിരുകണ്ടന്റെയും സി.പി. പാറുവിന്റെയും മകൻ സി.പി.ബാലൻ (70) നിര്യാതനായി.
ഭാര്യ: നളിനി
മക്കൾ: ലിജിന, സജിന
മരുമക്കൾ: ദിലേഷ് ( മയ്യിൽ) ലൈജു (പട്വം വയൽ)
സഹോദരങ്ങൾ: നാരായണി, ജാനകി, പരേതരായ ശ്രീദേവി, നാരായണൻ, ഗോവിന്ദൻ.
സംസ്കാരം 11 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തി വനത്തിൽ നടക്കും.