മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ചെയ്തു


കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത്‌ OIOP movement സംഘടനയുടെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം കണ്ണൂർ ജില്ലാ കമ്മിറ്റി  അംഗവും തളിപ്പറമ്പ് മണ്ഡലം കോഡിനേറ്ററും ആയ ഷിജിത്ത് K.O.P.നിർവഹിച്ചു. ചടങ്ങിൽ ശ്രീശൻ,സുധാകരൻ,രാമചന്ദ്രൻ,മോഹനൻ എന്നിവർ സംസാരിച്ചു.

Previous Post Next Post