ചിറക്കൽ ഓണപ്പറമ്പ് അംഗനവാടിക്ക് സമീപം പാറയിൽ നാരായണൻ നിര്യാതനായി


ചിറക്കൽ ഓണപ്പറമ്പ് അംഗനവാടിക്ക് സമീപം പാറയിൽ നാരായണൻ (83) നിര്യാതനായി.

ഭാര്യ: യശോധ

മക്കൾ: ബിജു, മിനി (കാക്കൂർ) 

മരുമകൻ: ജിതേഷ് (കാക്കൂർ)

സഹോദരങ്ങൾ: പരേതരായ പാറയിൽ വാസു, രോഹിണി.


സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് പയ്യാമ്പലം വച്ച് നടക്കും.

Previous Post Next Post