മയ്യിലിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു


മയ്യിൽ :-
മയ്യിൽ  ഇരിവാപ്പുഴ നമ്പ്രത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മയ്യിൽ ചമയം വസ്ത്രാലയം ഉടമയും എട്ടെയാറിലെ പി പി ഹംസകുട്ടിയുടെയും മറിയത്തിന്റെയും മകൻ ഹിഷാ(18)മാണ്  മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5.45ഓടെ മുനമ്പ് പാലത്തിന് സമീപമാണ് അപകടം.  നീന്തലറിയാത്ത ഹിഷാം ഒഴുക്കിൽപെടുകയായിരുന്നു.

Previous Post Next Post