പൊയ്യൂരിലെ കെ. സുരേന്ദ്രന്‍ നിര്യാതനായി

 


മയ്യിൽ :- പൊയ്യൂരിലെ കെ. സുരേന്ദ്രന്‍ 49 നിര്യാതനായി. പരേതനായ ഈച്ച കോരന്‍റെയും   കുയിമ്പില്‍ ജാനകിയുെയും മകനാണ്.

ഭാര്യ ആശ,(അപ്പാരല്‍ ആറാംമൈല്‍ ).

 മക്കള്‍ ആര്യ,(വിദ്യാര്‍ത്ഥിനി പോളി കണ്ണൂര്‍ ), അഭിനന്ദ് (വിദ്യാര്‍ത്ഥി  പ്ളസ് വണ്‍  പള്ളിക്കുന്ന് ). 

സഹോദരങ്ങള്‍ ടി. കെ സത്യന്‍ ( CPIM ആറാംമൈല്‍  ബ്രാഞ്ചംഗം), സുജാത(പുതിയതെരു). 

ശവസംസ്കാരം കണ്ടക്കൈ ശാന്തിവനം ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും.

Previous Post Next Post