തെരഞ്ഞെടുപ്പ് പരാതികള്‍ അറിയിക്കാന്‍ കണ്ട്രോള് റൂം
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ കലക്ടറേറ്റില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു. പരാതികള്‍ 9400066061, 9400066673, 9400066063, 9400066070, 9400066636, 8281878900, 9946826818, 9400066637, 7012691738, 9446668533 എന്നീ നമ്പറുകളിലേക്ക് വിളിച്ച് പരാതികള്‍ അറിയിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.