മയ്യിൽ :- കയരളം ഒറപ്പടി വെള്ളിക്കോട്ടു ചാലിലെ റിട്ടയേർഡ് വില്ലേജ് ഓഫീസർ കെ.കെ. നാരായണ മേനോൻ(87)നിര്യാതനായി.
ഭാര്യ: ഇ പി ജാനകി അമ്മ.
മക്കൾ: ഇ പി ഉഷ കുമാരി, സത്യനാഥൻ, ഉമ, പരേതയായ നിഷ.
സഹോദരങ്ങൾ :കെ കെ ചന്ദ്രശേഖര മേനോൻ, പരേതരായ കെ കെ ഗോപാലകൃഷ്ണൻ, കെ കെ രുഗ്മിണി അമ്മ, കെ കെ ഗംഗാധര മേനോൻ.
സംസ്ക്കാരം ഇന്ന് കണ്ടക്കൈ പൊതു സ്മശാനത്തിൽ വച്ച് നടന്നു.